sunandha-68

ഓയൂർ: വെളിനല്ലൂർ പത്തു തെങ്ങിൽ പരേതനായ ശിവരാജന്റെ ഭാര്യ സുനന്ദ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: സിനികുമാർ. മരുമകൾ: സൂക്ഷ്മ (മെഡിസിറ്റി, കൊല്ലം).