sudhamani-65

മൺറോത്തുരുത്ത്: കിഴക്കേ നെന്മേനി മനു നിവാസിൽ മോഹനന്റെ ഭാര്യ സുധാമണി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മനു (റവന്യൂ വകുപ്പ്, അടൂർ) മഞ്ജു. മരുമകൻ: സുരേഷ്. സഞ്ചയനം 23ന് രാവിലെ 7ന്.