
കിഴക്കേ കല്ലട: കോയിക്കലഴികത്ത് തെക്കതിൽ (കുമ്പേലിൽ) പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ മാധവിഅമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൽ. രമണിഅമ്മ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, വിജയലക്ഷ്മി, ശ്രീകുമാരി, പരേതയായ ശ്രീദേവി. മരുമക്കൾ: രാധാകൃഷ്ണൻ ഉണ്ണിത്താൻ, പത്മകുമാരി, പരേതനായ ശിവശങ്കരപ്പിള്ള, പരേതനായ വിജയരാജു, രഘുകുമാർ.