manuvel-s-92

കിഴക്കേ കല്ലട: കൊടുവിള പരിച്ചേരി പ്ലാവിള വീട്ടിൽ എസ്.മാനുവേൽ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ക്രിഷിൻസിയ. മക്കൾ: രാജു (റിട്ട. സബ് ഇൻസ്പെക്ടർ), വിമല (റിട്ട. വിദ്യാഭ്യാസ വകുപ്പ്), റീത്ത (അങ്കണവാടി ടീച്ചർ), ബിയാട്രീസ്, പ്രസാദ് (റിട്ട. ബി.എസ്.എഫ്), യേശുദാസൻ (താലൂക്ക് ഓഫീസ്, കൊട്ടാരക്കര), മേരിക്കുട്ടി, സന്തോഷ് (ഗവ. പ്രസ്). മരുമക്കൾ: സുജ, കുഞ്ഞുമോൻ (ബിസിനസ്), മേരി ദാസൻ (ബിസിനസ്), ജസ്റ്റിൻ (ബിസിനസ്), ഹെലീന (സെന്റ് ജോൺസ് എൽ.പി.എസ്, പുനലൂർ), നിർമ്മല (സിവിൽ പൊലീസ് ഓഫീസർ, ഈസ്റ്റ് കല്ലട), ജോൺ കെന്നഡി (ബിസിനസ്), ജിൻസി.