ചവറ: മുകുന്ദപുരം മേനാമ്പള്ളി ഒറ്റപ്ലാവിളയിൽ തെക്കതിൽ പരേതനായ മുള്ളിയിൽ കുട്ടൻപിള്ളയുടെയും വിജയമ്മയുടെയും മകൻ കെ. ബൈജു (54) നിര്യാതനായി. ഭാര്യ: ആർ. സരജൂദേവി (സുധ). മക്കൾ: ശ്രീപാർവതി, ബിനു ബൈജു. സഞ്ചയനം 20ന് രാവിലെ 8ന്.