santha-b-63

നെടുങ്ങോലം: കൂനയിൽ കൊല്ലം പറമ്പിൽ ജി. ശശിധരന്റെ ഭാര്യ ബി. ശാന്ത (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൻ: ശ്യാം. മരുമകൾ: അഞ്ജു. സഞ്ചയനം 21ന്.