yogidasan-75

കരുനാഗപ്പള്ളി: മരു. തെക്ക് ആലുംകടവ് കാഞ്ഞിരവേലി വാടയിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകൻ യോഗിദാസൻ (75) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: കെ. മീരദാസ്, വൈ.വിപിൻദാസ്. മരുമക്കൾ: ജെ.സന്തോഷ്, സുമിത. സഞ്ചയനം 20ന് രാവിലെ 8ന്.