
കലയപുരം: വള്ളക്കടവ് ചുനക്കര തുണ്ടിൽ ടോണി വില്ലയിൽ മത്തായി കുഞ്ഞുകുഞ്ഞ് (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മോളി കുഞ്ഞുകുഞ്ഞ്. മക്കൾ: ടോണി മാത്യൂസ് (ദോഹ), സോണിയ മാത്യൂസ് (ദുബായ്), റോണി മാത്യൂസ് (ദോഹ). മരുമക്കൾ: അനു (ദോഹ), മനോജ് കോശി (ദുബായ്), വിജയ് ചാക്കോ (ദോഹ).