കുന്നിക്കോട്: വിളക്കുടി ധർമ്മപുരി മോഹന വിലാസം വീട്ടിൽ (കല്ലട) ഗോപിനാഥപിള്ള (90) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സുധാകരൻപിള്ള, മോഹനൻപിള്ള. മരുമക്കൾ: പരേതയായ രമാദേവിയമ്മ, അംബിക കുമാരി. സഞ്ചയനം 23ന് രാവിലെ 8ന്.