sarasamma-90

കരുനാഗപ്പള്ളി: മരു. തെക്ക് കാക്കാന്റയ്യത്തിൽ പരേതനായ പരമേശ്വരന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചെല്ലമ്മ, രാജമ്മ, രമേശൻ, രാജേന്ദ്രൻ. മരുമക്കൾ: രാജൻ, സഹദേവൻ, ലത, മോളി. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 7.30ന്.