പാരിപ്പള്ളി: കരിങ്ങന്നൂർ ഗംഗാഭവനിൽ വിജയൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: ഷൈല, ഷീല, ഷാജി. മരുമക്കൾ: കൃത്യദാസ്, സുധാകരൻ, രഞ്ജിത. സഞ്ചയനം 20ന് രാവിലെ 8ന്.