ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ശ്രാവണത്തിൽ ജെ.ഗിരീഷ്‌കുമാർ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീജ. മകൻ: ശ്രാവൺ ഗിരി. സന്തോഷ് പ്രിയന്റെ സഹോദരനാണ്.