പാവുമ്പ: പാവുമ്പ വടക്ക് വാളക്കോട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (68) നിര്യാതയായി. മക്കൾ: ഉഷാകുമാരി, മുരളി (എൽ.ഐ.സി). മരുമക്കൾ: രാജേന്ദ്രൻപിള്ള, ജിത. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം 24ന് രാവിലെ 8ന്.