കോവൂർ: കൊച്ചുതറ വടക്കതിൽ (സുഭാഷ് ഭവനം) ഉഷ (52) നിര്യാതയായി. മകൻ: ഹരികൃഷ്ണൻ. മരുമകൾ: വീണ. സഹോദരങ്ങൾ: രാധാമണി, രാധാകൃഷ്ണൻ, സുരേഷ്, സുഭാഷ്. സഞ്ചയനം 20ന് രാവിലെ 7ന്.