ചാത്തന്നൂർ: മാമ്പള്ളിക്കുന്നത്ത് വേളൂരഴികത്ത് വീട്ടിൽ ജി.മുരളീധരൻപിള്ള (61) നിര്യാതനായി. ഭാര്യ: വി.ജയകുമാരി. മകൻ: എം.അഖിൽ. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്.