തേവലക്കര: നടുവിലക്കര തറയിൽ വീട്ടിൽ രാജുപിള്ള (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സരള. മാതാവ്: സരസ്വതിഅമ്മ. മക്കൾ: ഹരികുമാർ, വിഷ്ണുരാജ്.