chandran-55

കൊല്ലം: നെല്ലിമുക്ക് കരുവട്ടഴികത്ത് കൈതവാരം നഗർ - 85 ൽ പരേതനായ ജനയുഗം പുരുഷോത്തമന്റെയും കമലാഭായിയുടെയും മകൻ ചന്ദ്രൻ (ബുഷ്, 55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയകുമാരി. മക്കൾ: ശിവപ്രിയ, വിഷ്ണു. സഞ്ചയനം 23ന് രാവിലെ 8ന്.