കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് മാക്കാഴേത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (പൊടിയൻപിള്ള, 78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധമ്മ. മക്കൾ: അജിത്ത് കുമാർ, അനിൽ കുമാർ. മരുമക്കൾ: ദീപ, അനില.