പരവൂർ: കൂനയിൽ പുക്കുളം പുതുവിള വടക്കതിൽ ബാബുവിന്റെ ഭാര്യ ഓമന (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബി.ബൈജു, ബി.ബീന. മരുമക്കൾ: പ്രിയങ്ക, ഷാജി. സഞ്ചയനം 22ന് രാവിലെ 7ന്.