പെരുമൺ: പ്ലാന്തോട്ടത്തിൽ വടക്കതിൽ മീനാക്ഷിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഭാർഗവൻപിള്ള, കൃഷ്ണകുമാരിഅമ്മ. മരുമക്കൾ: സീതമ്മ, മോഹനൻപിള്ള. സഞ്ചയനം 21ന് രാവിലെ.