ചവറസൗത്ത്: നടുവത്തുചേരി കൊച്ചുവീട്ടിൽ കരുണാകരൻപിള്ളയുടെ ഭാര്യ കമലമ്മപ്പിള്ള (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: നന്ദകുമാർ, ശ്രീദേവി, ജയകുമാർ, ജയശ്രീ, ഗോപൻ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, രഘുനാഥൻ, ശ്രീദേവി, അജിത. സഞ്ചയനം 23ന് രാവിലെ 7ന്.