കൊട്ടാരക്കര: അന്നൂർ രാജു സദനത്തിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ സുമാംഗി (84) നിര്യാതയായി. മകൻ: എസ്. രാജു. മരുമകൾ: എ. മിനി. സഞ്ചയനം 23ന് രാവിലെ 7ന്.