rajendran-n-r-75

ഓച്ചിറ: പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ഓച്ചിറ ക്ഷേത്ര ഭരണസമിതി എക്സിക്യുട്ടീവ് കമ്മിറ്റി മുൻ അംഗവുമായ കൊച്ചുമുറി നടയിശേരിൽ വീട്ടിൽ എൻ.ആർ.രാജേന്ദ്രൻ (എസ്.ആർ.എം.എസ്, 75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുധ രാജേന്ദ്രൻ. മക്കൾ: അർച്ചന രാജ്, അതുല്യ രാജ്, അർജുൻ രാജ്. മരുമക്കൾ: എം.സി.സതീഷ്, വിഷ്ണു വേണുഗോപാൽ, പുണ്യ ചന്ദ്രമോഹൻ.