ഓയൂർ: കരിങ്ങന്നൂർ പെരിഞ്ഞയിൽ പുത്തൻ വീട്ടിൽ പരേതനായ പദ്മനാഭന്റെ ഭാര്യ സുമതി (87) നിര്യാതയായി. മക്കൾ: ജലജ, തങ്കം. മരുമക്കൾ: പരേതനായ രാജപ്രസാദ് (റിട്ട. ഹെഡ് മാസ്റ്റർ), ചന്ദ്രമോഹനൻ (റിട്ട. മൃഗസംരക്ഷണ വകുപ്പ്).