rajamma-78

മൺറോത്തുരുത്ത്: നെന്മേനി തെക്ക് സദാശിവ മന്ദിരത്തിൽ പരേതനായ സദാശിവന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീദേവി, അനിൽകുമാർ, ശിവപ്രസാദ്, അനിമോൻ, ശ്രീകല. മരുമക്കൾ: മഹിളാമണി, ശ്രീലത, സരിത, രഘുപാൽ, പരേതരായ മോഹനൻ, സുജാത. സഞ്ചയനം 23ന് രാവിലെ 7ന്.