തഴവ: തഴവ തെക്കുംമുറി കിഴക്ക് കൊച്ചുപണ്ടാരേത്തഴികത്തിൽ (സുനിൽ ഭവനം) സദാനന്ദൻ (പൊടിയൻ, 85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ. സരോജിനി. മക്കൾ: സുമ, സുനിൽ കുമാർ. മരുമക്കൾ: വാസുദേവൻ, സുശീല. സഞ്ചയനം 22ന് രാവിലെ 8ന്.