പൂതക്കുളം: മുക്കട തുണ്ടിയഴികത്തിൽ പരേതനായ കൊച്ച് നാരായണക്കുറുപ്പിന്റെ ഭാര്യ കെ.സരസ്വതിഅമ്മ (75) നിര്യാതയായി. മക്കൾ: ശശിധരൻ ആശാൻ, സുശീല. മരുമക്കൾ: ബീന, രാജൻപിള്ള.