തേവലക്കര: നടുവിലക്കര കോവിൽ വീട്ടിൽ പരേതനായ ദാമോദർ ആചാരിയുടെ ഭാര്യ ഓമന (87) നിര്യാതനായി. മക്കൾ: ആനന്ദവല്ലി, പരേതരായ വാസുദേവൻ, സതി, രാധാകൃഷ്ണൻ. മരുമക്കൾ: കൃഷ്ണകുമാർ, പരേതനായ രവീന്ദ്രൻ ആചാരി.