കൊല്ലം: പഴങ്ങാലം അശ്വതിയിൽ എൻ.ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ലളിത ബാലകൃഷ്ണൻ. മക്കൾ: സീമാറാണി, സിമിറാണി. മരുമക്കൾ: വിനോദ്, പ്രദീപ്. സഞ്ചയനം 20ന് രാവിലെ 7ന്.