bhaskaran-n-88

കൊല്ലം: കുരീപ്പള്ളി ഷീജാ ഭവനിൽ എൻ. ഭാസ്കരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: അശോക് കുമാർ, ഷാജീവൻ, ജലജ, ഷൈലജ, ഷീജ. മരുമക്കൾ: ബീന അശോക് (ഏരിയ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ, കൊട്ടാരക്കര), രാജി, ബാലകൃഷ്ണൻ, വിനോദ് (സി.പി.എം കോവിൽ മുക്ക് ബ്രാഞ്ച് സെക്രട്ടറി ), ശ്രീകുമാർ (യൂണിയൻ ബാങ്ക്, കുണ്ടറ).