
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് ചെമ്പകശേരിൽ ഐ.ഡി. ജയേന്ദ്രദാസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രമാദേവി. മക്കൾ: ജെ.ആർ.ബോബിമോൾ (മഞ്ജു), ജയവർമ്മ (ഹെവൻസ് മോട്ടോഴ്സ്, കല്ലുവാതുക്കൽ). മരുമക്കൾ: ഡി.ശ്രീസാഗർ (ജനറൽ മാനേജർ, സെയിൽസ്, കേരളകൗമുദി, തിരുവനന്തപുരം), പി. പൊന്നു. സഞ്ചയനം 23ന്.