കൊല്ലം: ചാത്തന്നൂർ എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ ബി.ടെക് റെഗുലർ ബാച്ചിലെയും ലാറ്ററൽ എൻട്രി ബാച്ചിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 20ന് നടക്കും. വിദ്യാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9447676038.