കൊല്ലം: കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിൽ മൂന്ന് വർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഐ.എ​ച്ച്.​ആർ.​ഡി.യുടെ മോഡൽ പോ​ളിടെക്‌നിക് കോളേ​ജിലേക്ക് അഡ്മി​ഷൻ ആഗ്ര​ഹി​ക്കുന്ന എസ്.ഐ.ടി.ടി.ടി.ആർ മുഖേന ഓൺലൈൻ അപേക്ഷ നൽകി​യി​ട്ടു​ള്ളവർക്കും അ​പേക്ഷ സമർപ്പി​ക്കാ​ത്ത​വർക്കും 25 വരെ അപേക്ഷ സമർപ്പി​ക്കാം. ഫോൺ: 9447488348, 0476​ 2623597.