മഞ്ഞമൺകാല: നെടിയവിള വീട്ടിൽ ചാക്കോ വർഗീസ് (രാജൻ, 75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി വർഗീസ്. മക്കൾ: മിനി, സുമി, അനി. മരുമക്കൾ: മാത്യു വർഗീസ്, ഷാജി വർഗീസ്, ബിനു വർഗീസ്.