കേരളപുരം: മേക്കോൺ തുണ്ടുവിള വീട്ടിൽ സഹദേവൻ (72, റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ആനന്ദലക്ഷ്മി. മക്കൾ: സജിത്ത്, ഷിജിത്ത്, സരസ്ദേവ്. മരുമക്കൾ: നിഷ, അശ്വതി, ഡോ.അതുനാരാജ് (മെഡിക്കൽ കോളേജ്, ഇടുക്കി).