ഇടമൺ: ഇടമൺ 34 അമൽ നിവാസിൽ സാധുശീലൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സിമി. മക്കൾ: അതുൽ, അമൽ. മരുമകൾ: അഖില.