
കൊല്ലം : കാരംകോട് വിമലാ സെൻട്രൽ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തപാൽ വാരാഘോഷം നടന്നു. കാരംകോട് പോസ്‌റ്റോഫീസിലെ പോസ്റ്റ് മാസ്റ്റർ നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു.
സ്കൂൾ ഡയറക്ടർ റവ.ഫാ.സാമുവൽ പഴവൂർ പടിക്കൽ സ്വാഗതം പറഞ്ഞു. റവ.ഫാ.ഫ്രാൻസിസ് പ്ലാവറക്കുന്നിൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രസിഡന്റ് എബി എബ്രഹാം, പി.ടി.എ പ്രസിഡന്റ് രാജേഷ് കുമാർ, സോഷ്യൽ സയൻസ് ക്ലബ് കോ-ഓർഡിനേറ്റർമാരായ ലിനി കെ.ഡാനിയേൽ,
പി. റീത്ത എന്നിവർ സംസാരിച്ചു.