susheela-78

കുരീപ്പുഴ വെസ്റ്റ്: മതേതര നഗർ വെളിയിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സോമരാജന്റെ ഭാര്യ സുശീല (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സചിത്ര (മാനേജർ റിട്ട. അർബൻ ബാങ്ക്, കൊല്ലം), പരേതനായ സജീവ്, സജിത (അക്കൗണ്ടന്റ്, അമർദീപ് ഐ ഹോസ്പിറ്റൽ, കൊല്ലം), ഡോ. സ്മിത (അസി. പ്രൊഫസർ, എസ്.എൻ വനിതാ കോളേജ്, കൊല്ലം). മരുമക്കൾ: ശൈലേന്ദ്രബാബു (റിട്ട. എസ്.ഐ, കേരള പൊലീസ്), ശ്രീദേവി, ദേവദാസ്, ഫിറോസ് (സെക്ഷൻ ഓഫീസർ, സെക്രട്ടേറിയറ്റ്). മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 7ന്.