
ശാസ്താംകോട്ട: വേങ്ങ ശങ്കരപുരത്ത് ചക്രപാണി വാര്യർ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഉഷാദേവി. സഹോദരങ്ങൾ: വിനയചന്ദ്ര വാര്യർ (ബംഗളൂരു), രാജശേഖര വാര്യർ (റിട്ട. കെ.എം.എം.എൽ, സി.പി.എം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി മുൻ മെമ്പർ, വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാല സെക്രട്ടറി), എസ്. ബാബുജി (റിട്ട. ഫെഡറൽ ബാങ്ക്, പശ്ചിമ ഘട്ടസംരക്ഷണ സമിതി നേതാവ്).