മൺറോത്തുരുത്ത്: നെന്മേനി തെക്ക് കായൽവാരത്ത് വീട്ടിൽ പരേതനായ സദാനന്ദന്റെ മകളും ഇരവിപുരം മേലാച്ചുവിളയിൽ തൊടിയിൽ സുന്ദരേശന്റെ ഭാര്യയുമായ സരളാമണി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മണക്കടവിലെ കുടുംബവീട്ടിൽ.