soman-achari-82

ചിതറ: തൂറ്റിക്കൽ ചരുവിള വീട്ടിൽ സോമൻ ആശാരി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: സുഭദ്ര. മക്കൾ: ജയകുമാരി, ജയകുമാർ, അജയകുമാർ. മരുമക്കൾ: മുരളീധരൻ, സിന്ധു, പ്രിജി.