sadashivan-74

കൊല്ലം: ഉറുകുന്ന് അണ്ടൂർപ്പച്ച തേങ്ങുവിള വീട്ടിൽ (ഇടമൺ സബ് സ്റ്റേഷന് സമീപം) സദാശിവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: മഞ്ജു, മനു, മായ. മരുമക്കൾ: ബൈജു, വിദ്യ, രാമചന്ദ്രൻ.