പരവൂർ: നെടുങ്ങോലം പയറ്റുവിള വീട്ടിൽ (ഷിബു ഭവൻ) ജി. രാമചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: സത്യശീല (ഓമന). മക്കൾ: ആർ.ഷിബു (മസ്കറ്റ്), എസ്.ഷീജ (മയ്യനാട് ആർ.സി ബാങ്ക്). മരുമക്കൾ: സുനിൽകുമാർ, അശ്വതി.