പരവൂർ: ഭയാബ്‌ജി മുക്ക് മാവിൻമൂട്ടിൽ ജെ.എസ് നിവാസിൽ പരേതനായ പി. ജനാർദ്ദനൻപിള്ളയുടെ ഭാര്യ ജി. ശാന്തകുമാരിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സജിത, സനു, സജു, സജയ്. മരുമകൻ: ഹരികുമാർ.