leji-p-chacko-48

അഞ്ചൽ: പുത്തയം വലിയവിള ബഥേൽ ഹൗസിൽ ലെജി.പി. ചാക്കോ (48) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കണ്ണങ്കോട് ജെറുസലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: രഞ്ജിനി ലെജി (ദുബായ്). മക്കൾ: ദിയ ലെജി, രൂബേൻ.എൽ.ചാക്കോ.