ഉമയനല്ലൂർ: വടക്കുംകര കിഴക്ക് കാംകോട് കിഴക്കേതിൽ പരേതനായ ശിവദാസൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽ കുമാർ, അജിത, പരേതരായ സജിത, സുനിൽ. മരുമക്കൾ: ബീന, മനോഹരൻ. സഞ്ചയനം 22ന് രാവിലെ 7ന്.