പിറവന്തൂർ: പാവുമ്പ കലാഭവനിൽ പരേതനായ നീലാംബരന്റെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു, ബാബു, ലത, പരേതരായ ഷാജി, സലികുമാർ. മരുമക്കൾ: ലളിത, ശശികല, രഘുലാൽ, പ്രീജ, സുനന്ദ. സഞ്ചയനം 22ന് രാവിലെ 8ന്.