chellamma-k-91

പന്മന: ഇടപ്പള്ളിക്കോട്ട ഇന്ദീവരം വീട്ടിൽ പരേതനായ കെ. രാഘവൻപിള്ളയുടെ (പത്തനംതിട്ട തട്ടയിൽ ചിറ്റൂർ വീട്) ഭാര്യ കെ.ചെല്ലമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ഇന്ദിരാഭായിഅമ്മ (റിട്ട. അദ്ധ്യാപിക), സി. സുശീലദേവി (റിട്ട. എച്ച്.എസ്.എസ്.ടി ഗവ. എച്ച്.എസ്.എസ്, പന്മന മനയിൽ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ചന്ദ്രൻപിള്ള, കെ. ഗോപാലകൃഷ്ണപിള്ള (റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം). സഞ്ചയനം 23ന് രാവിലെ 8ന്.