shilu-s-49

കുണ്ടറ: പെരുമ്പുഴ താഴം മാധവത്തിൽ (ശ്രീനിലയം) ആർ.എസ്. മനോജിന്റെ ഭാര്യ എസ്. ഷിലു (49) നിര്യാതയായി. മക്കൾ: എം. മാളവിക, എം. മൗലിക്. സഞ്ചയനം 22ന് രാവിലെ 8ന്.