ചാത്തന്നൂർ: പള്ളിമൺ പുലിയില ചന്ദ്രവിലാസത്തിൽ ശിവരാജൻ (65) നിര്യാതനായി. ഭാര്യ :അജിത. മക്കൾ: അജയ്, ആകാശ്. മരുമകൾ: ഡോ. അമൃത. സംസ്കാരം 20ന് വൈകിട്ട് 3ന്.